Shopping cart

Sale!

VAZHIVITTA YATHRAKAL

വഴിവിട്ട
യാത്രകള്‍

വങ്കിടേഷ് രാമകൃഷ്ണന്‍

പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരം. മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നേര്‍ക്കാഴ്ചകളായി മാറുന്നു. ചരിത്രം നിര്‍മ്മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്റെ അസാധാരണ സഞ്ചാരങ്ങള്‍

Original price was: ₹360.00.Current price is: ₹324.00.

Buy Now

Author: Venkitesh Ramakrishnan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.