Author: Juniors of Adv KB Veerachandramenon
Shipping: Free
Original price was: ₹600.00.₹540.00Current price is: ₹540.00.
വീരസ്മൃതി
ജൂനിയേഴ്‌സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍
ഒരു അഭിഭാഷകന്റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്‌സും സഹപ്രവര്‍ത്തകരും നാട്ടുകാരും ജന്മനാട്ടിലുള്ളവരും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ളവരും ചേര്‍ന്നൊരുക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിരേഖകള്‍ പ്രസക്തമാകുന്നത്. വീരസ്മൃതിയിലൂടെ പങ്കുവെക്കുന്ന ഓര്‍മ്മശേഖരം അഡ്വ. കെ.ബി. വീരചന്ദ്രമേനോന്റെ അമ്പത്തിയൊമ്പത് വര്‍ഷത്തെ അഭിഭാഷകജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
Author: Juniors of Adv KB Veerachandramenon
Shipping: Free
Publishers |
---|