AUTHOR: VIMEESH MANIYUR
SHIPPING: FREE
Novel, Vimeesh Maniyur
VEERATHUL HUSANADHI
Original price was: ₹230.00.₹207.00Current price is: ₹207.00.
വീരത്തുല്‍
ഹുസാനദി
വിമീഷ് മണിയൂര്‍
നാടും കാടും കടലും കടന്ന ഒരു പിപ്പിരീസുകാരനെ തേടിയെത്തിയ കഥ. കുട്ടികളില്‍ അത്ഭുതവും ആവേശവും ജനിപ്പിക്കുന്ന ആഖ്യാനശൈലി. ആരോ പറഞ്ഞു തരുന്നതു പോലെ വായിച്ചു തീര്‍ക്കാവുന്ന അധ്യായങ്ങള്‍. സൗഹൃദവും സ്‌നേഹവും അന്വേഷണവും നിറഞ്ഞ സന്ദര്‍ഭങ്ങള്‍. അതീത രാജ്യത്തിന്റെ വീരനായകന്‍ വീരത്തൂല്‍ ഹുസാനദി കുട്ടികള്‍ക്ക് പ്രചോദനമാവുകയും വായനയോടുള്ള ഇഷ്ടം കൂട്ടുകയും ചെയ്യുമെന്നതില്‍ സംശയമില്ല.