വീട്ടുമനുഷ്യര്‍
മായ എസ്
കോവിഡ് ഒരു രോഗമാണെങ്കിലും അത് മനുഷ്യന്റെ സര്‍ഗ്ഗാത്മ കതയെ ഉണര്‍ത്തിയ കാലമാണ്. സര്‍ഗ്ഗാത്മകത കൊണ്ട് അതിജീവിച്ച കാലം. ഈ നോവലിലും കോവിഡ് സ്ത്രീയുടെ സ്വാ തന്ത്ര്യത്തെ, സര്‍ഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നുണ്ട്. സ്ത്രീയുടെ ഒറ്റയ്ക്കുള്ള സഞ്ചാരപഥങ്ങളിലൂടെ അവര്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങള്‍ ഈ കൃതിയിലുണ്ട്. വീട്ടിനുള്ളില്‍ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് ഈ കൃതി. ഒരേ സമയം ശക്തവും പ്രണയവും ദുഃഖവും ഉള്ള ഭിന്നഭാ വങ്ങള്‍ മിന്നിമറയുന്ന പെണ്‍കരുത്തിന്റെ ഭാഷയുണ്ട് ഈ കൃതിക്ക്. ഈ ലോകം സ്ത്രീകളുടേതു കൂടിയാണെന്ന് അടിവരയിടുകയാണ് ഈ നോവലിലൂടെ ഗ്രന്ഥകാരി.
Original price was: ₹295.00.₹266.00Current price is: ₹266.00.