Author: Han Kang
Translation: CV Balakrishnan
Shipping: Free
CV Balakrishnan, Han Kang, Novel
Compare
VEGETARIAN
Original price was: ₹330.00.₹297.00Current price is: ₹297.00.
വെജിറ്റേറിയന്‍
ഹാന്‍ കാങ്
മൊഴിമാറ്റം: സി.വി ബാലകൃഷ്ണന്‍
ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങ്ങിന്റെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ നോവല്‍. 2024 ലെ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് പുരസ്‌കാരം.തികച്ചും മൗലികവും നൂതനവുമായ രചന. മനുഷ്യരുടെ തൃഷ്ണകളും ഹിംസാത്മകതയും രതിഭാവനകളും ഇതില്‍ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു. അസാധാരണമായ ആവിഷ്‌ക്കാരം. സ്വപ്നസദൃശം.
Publishers |
---|