മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. ചലനാത്മകമായ ഈ ജയിവിതകാലം നോവലിനെ ജനപ്രിയമാക്കുന്നു
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us