Shopping cart

Sale!

Velipadinte Pusthakam

Category:

പദ്മദ്യൂതം

സ്മിത പ്രകാശ്

പിതാവിന്റെ മരണത്തിന്റെ കാരണമന്വേഷിച്ചിറങ്ങിയ മൃത്യുഞ്ജയ് എത്തിച്ചേരുന്നത് ടിബറ്റിലെ ആറാം ദലൈലാമയുടെ തിരോധാനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിഗൂഢതകളിലാണ്. ഹിമാലയസാനുക്കളില്‍ പതിയിരിക്കുന്ന അപകടങ്ങളെ അതിജീവിച്ച്, മഞ്ഞു പാളികളില്‍ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ തേടി മൃത്യുഞ്ജയും കൂട്ടരും നടത്തുന്ന സാഹസികയാത്രയാണ് ഈ നോവല്‍.

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: Vipin Das
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.