Sale!
,

Vembanadan Bwana

Original price was: ₹250.00.Current price is: ₹215.00.

വേമ്പനാടന്‍
ബ്വാന

ജയന്ത് കാമിച്ചേരില്‍

എനിക്കേറ്റവും കൗതുകമായി തോന്നിയത്, ഈ കൃതിയുടെ വിവരണരീതിയാണ്. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്… ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍ ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നതും സത്യം. ചില നേരങ്ങളില്‍ സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ. – പി.എഫ്. മാത്യൂസ്

കുമരകംകരയുടെ ഭാഷയും സംസ്‌കാരവും ജീവിതവും തെളിമയോടെ അവതരിപ്പിക്കുന്ന നോവല്‍.

 

Categories: ,
Compare

Author: Jayanth Kamicheril

Shipping: Free

Publishers

Shopping Cart
Scroll to Top