ദ്രാവിഡ ജനസമൂഹത്തെ അരികുവല്ക്കരി ക്കപ്പെട്ട സമൂഹമാക്കിത്തീര്‍ത്തത് ആര്യവല്ക്കരണമായിരുന്നു. വ്യാജചരിത്ര നിര്‍മ്മിതികളായിരുന്നു ആര്യവല്ക്കരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്ന്. വേണാടിന്റെ ആര്യവല്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍രാജഭരണ സംവിധാനങ്ങളെയും വ്യക്തിജീവിതങ്ങളെയും ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന പഠനഗ്രന്ഥം.