Shopping cart

Sale!

VENICILE MARANAM

Categories: ,

വെനീസിലെ
മരണം

തോമസ് മന്‍
പരിഭാഷ: സെലിന്‍ മാത്യു

ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ

തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന് തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി. ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയേയും ആ യാത്രയില്‍ അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള നോവെല്ല. ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ, മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യബോധവും തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലുടെയുള്ള ഒരു യാത്ര.

Original price was: ₹160.00.Current price is: ₹144.00.

Buy Now

Author: Thomas Mann
Translation: Selin Mathew
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.