AUTHOR: PRABHA PILLAI
Autobiography, Biography
VERPADINTE PUSTHAKAM
Original price was: ₹90.00.₹85.00Current price is: ₹85.00.
പ്രശസ്ത സാഹിത്യകാരനും കോളമിസ്റ്റുമായ എം. പി. നാരായണ പിള്ളയുമൊത്തുള്ള ജീവിതം ഓര്ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ സഹധര്മ്മിണിയായ പ്രഭാ പിള്ള. നാരായണപിള്ളയുടെ സ്വഭാവ സവിശേഷതകളും വ്യക്തിബന്ധങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും ഏറ്റവും അടുത്ത വ്യക്തി എന്ന നിലയില് വിവരിച്ചുകൊണ്ട് ബന്ധങ്ങളുടെ വൈകാരികലോകം തുറക്കുന്ന പുസ്തകം.