Author: S Rajendu
Original price was: ₹60.00.₹55.00Current price is: ₹55.00.
വെട്ടത്തുനാട്
ചെപ്പേടുകള്‍
എസ് രാജേന്ദു
ഏറനാട്ട് താലൂക്കിലാണ് നടുവത്ത് മന സ്ഥിതി ചെയുന്നത്. അവിടെനിന്നും ലഭിച്ച രണ്ടു ചെപ്പേടുകള്‍ വായിച്ചു ഉള്ളടക്കം ചേര്‍ത്തിരിക്കുന്നു. ഒന്ന് വട്ടെഴുത്തിലും മറ്റൊന്ന് ഗ്രന്ഥാക്ഷരത്തിലുമാണ്. സി. ഇ. പതിനെട്ടാം നൂറ്റാണ്ടോടുകൂടി ‘അന്യംനിന്നുപോയി’ എന്നു രേഖകളില്‍ കാണുന്ന വെട്ടത്തു സ്വരൂപത്തെക്കുറിച്ചു പ്രതിപാദിക്കുന്നു ഇതുവരെ ലഭിച്ച ഏക വട്ടെഴുത്തു ചെപ്പേട് എന്നതാണ് ഇതിന്റെ സവിശേഷത. എസ്. രാജേന്ദു ചെപ്പേടുകള്‍ വായിച്ചു കൊടുത്തിരിക്കുന്നു.
Author: S Rajendu
Publishers |
---|