Sale!
, ,

Vettayirachium Kure Kadhakalum

Original price was: ₹160.00.Current price is: ₹144.00.

വേട്ടയിറച്ചിയും
കുറെ
കഥകളും

മോണ്‍സി കെ മാണി

ഒന്‍പതു കഥകള്‍ ചേര്‍ത്ത് തുന്നിയെടുത്ത ഈ സമാഹാരം മലയാളത്തിലെ മാറിവരുന്ന ഭാവുകത്വം വിളംബരം ചെയ്യുന്ന കഥകളാല്‍ സമ്പന്നമാണ്. ഓരോ കഥയുടേയും പാരായണം ജീവിതത്തെ സംബന്ധിച്ച് നവീനമായ ഒരു വെളിപാടിലേക്ക് വായനക്കാരനെ നയിക്കാന്‍ പര്യാപ്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ വിഖ്യാത നോവലിസ്റ്റ് ആയ ജെയിംസ് ജോയ്‌സ് ആണ് അനുവാചകനില്‍ സംഭവിക്കുന്ന നവീനമായ ഉള്‍ക്കാഴ്ചയെ എപ്പിഫനി അഥവാ വെളിപാട് എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചത്. പല കഥകളും ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിലൂടെ സഞ്ചരിച്ച് വായനക്കാരനെ വിശുദ്ധീകരിക്കുന്ന ഒരു അനുഭവം സമ്മാനിക്കുന്നു…..

Compare
Shopping Cart
Scroll to Top