Sale!
, ,

Vibhajanakala Kathakal

Original price was: ₹270.00.Current price is: ₹230.00.

വിഭജനകാല
കഥകള്‍

സാദത്ത് ഹസന്‍ മാന്‍തു

പരിഭാഷ: എ .പി .കുഞ്ഞാമു

ഉര്‍ദുവിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളായ
സാദത്ത് ഹസന്‍ മാന്‍തുവിന്റെ കഥകളുടെയും
ലേഖനങ്ങളുടെയും സമാഹാരം. ഇന്ത്യാവിഭജനമായിരുന്നു
മാന്‍തുവിന്റെ എഴുത്തിന്റെ അടിസ്ഥാനപ്രേരണയായി
വര്‍ത്തിച്ച പ്രധാനഘടകം. വിഭജനം മാന്‍തുവിനെ ഉന്മാദിയും
അരാജകവാദിയുമാക്കി മാറ്റി. കലാപങ്ങളുടെ പശ്ചാത്തലത്തില്‍
മനുഷ്യരെ പുനഃസൃഷ്ടിക്കുകയാണ് മാന്‍തു.

തീവ്രാനുഭവമായി മാറുന്ന രചനകളുടെ സമാഹാരം

Guaranteed Safe Checkout
Compare

Author: Saadat Hasan Manto

Shipping: Free

Publishers

Shopping Cart
Vibhajanakala Kathakal
Original price was: ₹270.00.Current price is: ₹230.00.
Scroll to Top