വിചാരണ
സമീര്‍ മലയില്‍
കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരളത്തിലും വിവിധ തരത്തില്‍ അലകള്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാധ്യമങ്ങ ളെയും വിചാരണ ചെയ്യുകയാണ് ഗ്രന്ഥകാരന്‍. നീതി, മനുഷ്യാവകാശം, ഭരണകൂടം ഇവയുടെ പ്രവര്‍ത്തനരീതികളെ, പക്ഷപാതങ്ങളെ വിലയി രുത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന വ രെയും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കു കയാണ് വിചാരണ. വിചാരണയില്‍ സത്യമുണ്ട്, ഭാവനയുണ്ട്, ചരിത്രമുണ്ട്.
Original price was: ₹225.00.₹195.00Current price is: ₹195.00.