Shopping cart

Sale!

Vicharana

വിചാരണ

ഫ്രാന്‍സിസ് കാഫ്ക

നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാ‌ന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യ‌ന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി

Original price was: ₹250.00.Current price is: ₹225.00.

Buy Now
Author: Franz Kafka
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.