Shopping cart

Sale!

/VICHITRASOOTRAM

വിചിത്രസൂത്രം

എസ്. ഗോപാലകൃഷ്ണന്‍
നിരഞ്ജന്‍ ആര്‍ ഭാരതി

ഏതു ഗ്രാഫിക് നോവലുകളെയുംപോലെ ഈ കൃതിയും സുഗമമായി വായിച്ചുപോവാം. അടിസ്ഥാനപരമായി കോമിക്സിന്റെ സ്വഭാവം ഉള്ളതുകൊണ്ടാണ് ഈ പാരായണക്ഷമത. അതിനപ്പുറം എന്തൊക്കെയോ ഇതില്‍ ഉണ്ടെന്ന് ഒരു നാട്യവും രചയിതാക്കള്‍ക്കില്ല. ഗഹനമായ കാര്യങ്ങള്‍ പറഞ്ഞുപോവുന്നത് ഒരു പിരിമുറുക്കവും ഇല്ലാതെയാണ്. – ഇ.പി. ഉണ്ണി

സ്പിനോസയും നാരായണഗുരുവും മുതല്‍ ഫൂക്കോയും റാന്‍സിയറും വരെയുള്ള തത്ത്വചിന്തകര്‍ ‘വിചിത്രസൂത്ര’ത്തില്‍ വന്നുപോകുന്നുണ്ട്. ഇവരുടെ വാക്കുകള്‍ നിരഞ്ജന്റെ ഗ്രാഫിക്സിനൊപ്പം വാഗ്ബലൂണുകളില്‍ തത്തിക്കളിക്കുന്നു.
– വി. സനില്‍

Original price was: ₹450.00.Current price is: ₹405.00.

Buy Now

Author: S Gopalakrishnan, Niranjan R Bharati
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.