Sale!

VIDESATH UPARIPADANAM

Original price was: ₹150.00.Current price is: ₹135.00.

വിദേശപഠനം കേവലമൊരു ഉപരിപഠനം മാത്രമല്ല, മികച്ച ഒരു തൊഴിലിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. അവസരങ്ങള് നിരവധിയാണ്. പക്ഷേ ഏതു രാജ്യത്തു പോകണം, ഏതു കോഴ്സ് തിരഞ്ഞെടുക്കണം, അതിനുള്ള നടപടിക്രമങ്ങള് എന്തൊക്കെ യാണ് തുടങ്ങിയ സംശയങ്ങളാണ് വിദ്യാര്ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സില്. ഇവയ്ക്കുള്ള മറുപടിയാണ് മികച്ച ഒരു കരിയര്ഗൈഡായ ഡോ ടി പി സേതുമാധവന്റെ വിദേശത്ത് ഉപരിപഠനം എന്ന ഈ പുസ്തകം. ഏറ്റവും പുതിയ കോഴ്സുകളും അനുന്ധവിവരങ്ങളും ചേര്ത്ത് പരിഷ്കരിച്ച പതിപ്പ്.

Category:
Guaranteed Safe Checkout

Author: DR SETHUMADHAVAN T P

Publishers

Shopping Cart
VIDESATH UPARIPADANAM
Original price was: ₹150.00.Current price is: ₹135.00.
Scroll to Top