Shopping cart

Sale!

VIDHIKKUSHESHAM – ORU (CHARA)VANITHAYUDE VELIPEDUTHALUKAL

വിധിക്കുശേഷം
ഒരു (ചാര) വനിതയുടെ
വെളിപ്പെടുത്തലുകള്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസ്സിലെ ഫൗസിയ ഹസന്റെ അനുഭവങ്ങള്‍

ഫൗസിയ ഹസന്‍
വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്, പി. ജസീല

ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഐ എസ് ആര്‍ ഒ ചാരക്കേസ്സില്‍ കുറ്റാരോപിതയായ ഫൗസിയ ഹസന്‍ വിവിധ ജയിലുകളിലനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ ക്കുറിച്ച് ആദ്യമായി തുറന്നെഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസന്‍ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയില്‍ ഡയറിയുടെ പുസ്തകരൂപം.

Original price was: ₹270.00.Current price is: ₹243.00.

Buy Now

Author: Fauzia Hassan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.