Shopping cart

Sale!

VIDHYABHYASA CHINTHAKAL

വിദ്യാഭ്യാസ
ചിന്തകള്‍

വിശ്വപ്രസിദ്ധ ചിന്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള
മൗലികമായ ആലോചനകളുടെ സമാഹാരം

എഡിറ്റര്‍: ഡോ. അസീസ് തരുവണ

ഗാന്ധിജി | പ്ലേറ്റോ | റുസ്സോ | വിവേകാനന്ദന്‍ | ഇവാന്‍ ഇല്ലിച്ച് ടാഗോര്‍
പൗലോ ഫയര്‍ റസ്സല്‍ | ജിദു കൃഷ്ണമൂര്‍ത്തി ഗ്രാംഷി നിത്യചൈതന്യയതി
എം.എന്‍. വിജയന്‍ | കെ.ഇ.എന്‍ | ടി.കെ. രാമചന്ദ്രന്‍ | സിവിക് ചന്ദ്രന്‍

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്‌നേഹവും സൗന്ദര്യവും എന്തെന്ന് നമുക്ക് പഠിപ്പിച്ചുതരലാണ് – പ്ലേറ്റോ

വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തെ ആകമാനം സ്‌കൂള്‍ തിരസ്‌കാര’ത്തിനു വിധേയമാക്കേണ്ടതുണ്ട്. എന്നാണെന്റെ അഭിപ്രായം – ഇവാന്‍ ഇല്ലിച്ച്

മനുഷ്യന്റെ വിമോചനം സാധ്യമാക്കുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണ്. സംവാദമാണ് അതിനുതകുന്ന ബോധനരീതി
– പൗലോഫയര്‍

മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ ആവിഷ്‌ക്കാരമാണ് വിദ്യാഭ്യാസം – വിവേകാനന്ദന്‍

വിദ്യാഭ്യാസത്തോടൊപ്പം സ്വതന്ത്രമായ പഠനവും നടക്കുന്നില്ലെങ്കില്‍
പ്രായപൂര്‍ത്തി വന്നാലും ശിശു ഏറെക്കുറെ അറിവിന്റെ കാര്യത്തില്‍
ശിശുവായിത്തന്നെയിരിക്കുകയാണ് – ടാഗോര്‍

 

Original price was: ₹230.00.Current price is: ₹200.00.

Buy Now

AUTHOR: DR. AZEEZ THARUVANA

SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.