AUTHOR: BERTRAND RUSSEL
SHIPPING: FREE
Original price was: ₹270.00.₹230.00Current price is: ₹230.00.
വിദ്യാഭ്യാസം
ബര്‍ട്രാന്‍ഡ് റസ്സല്‍
പരിഭാഷ: പ്രജീഷ് നന്താനം
വ്യക്തി നിര്‍മ്മിതിയും സമൂഹനിര്‍മ്മിതിയുമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ എന്നിരിക്കെ ചുറ്റുപാടുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന അടിസ്ഥാനപരണയ്ക്ക് റസ്സല്‍ മുന്‍തൂക്കം നല്‍കുന്നു. ആധുനിക വിദ്യാഭ്യാസരീതികളെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ റസ്സലിയന്‍ നിരീക്ഷണങ്ങള്‍ക്ക് കാലാതിവര്‍ത്തിയായ പ്രാധാന്യം കൈവരുന്നു.