,

Vidhyabhyasam Puthiya Chindakal Kazhchappadukal

75.00

സാമൂഹ്യ ജ്ഞാനനിര്‍മിതി വാദം, വിമര്‍ശനാത്മക ബോധന ശാസ്ത്രം, പ്രശ്‌നാധിഷ്ഠിത പാഠ്യപദ്ധതി, ബഹുമുഖ ബുദ്ധി സിദ്ധാന്തം, ഭാഷാ സമഗ്രതാ ദര്‍ശനം തുടങ്ങിയവയുടെ സൈദ്ധാന്തിക അടിത്തറ വ്യക്തമാക്കുന്ന പുസ്തകം. പാഠ്യപദ്ധതിയുടെ മാറിയ കാഴ്ചപ്പാട് സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. അധ്യാപകര്‍ക്കും പരിശീലകര്‍ക്കും വേണ്ടി ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ കൃതി.

Compare
Shopping Cart
Scroll to Top