Shopping cart

Sale!

Vidwan Ishaq Sahib Keralathinte Darashuko

Categories: ,

വിദ്വാന്‍ ഇസ്ഹാഖ് സാഹിബ്
കേരളത്തിന്റെ
ദാരാഷുക്കോ

ഡോ. കെ ടി ജലീല്‍

 ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന്‍ എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്‍കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിര്‍വ്വഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: Dr. KT Jaleel
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.