വിദ്യാഭ്യാസമെന്ന
ആസൂത്രിത കലാപം
ഡോ: അമൃത് ജി കുമാര്‍
സമത്വം എന്ന സുന്ദരസ്വപ്നം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി
മാറുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ കഴിയുംതോറും
വാഗ്ദത്തഭൂമിയിലേക്കുള്ള ദൂരം വര്‍ദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന തിരിച്ചറിവില്‍ നിന്ന് ഉരുവം കൊണ്ട്
ഒരുപിടി കനമുള്ള ലേഖനങ്ങള്‍. വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന
ആര്‍ക്കും മാറ്റിവയ്ക്കാന്‍ ആവാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പുസ്തകം.
Original price was: ₹350.00.₹300.00Current price is: ₹300.00.