Shopping cart

Sale!

VIDYARTHIKALKKU 50 UPANYASANGAL

പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്കൂൾതലംമുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ 50 ഉപന്യാസങ്ങൾ. വിഷയവൈവിധ്യംകൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാ പ്രയോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും. ഈ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികൾക്ക് സ്വയം രചന നടത്തുന്നതിന് സാധ്യമാകുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. പി.എസ്.സി. പരീക്ഷകൾക്കും പ്രയോജനപ്പെടുത്താവുന്നതരത്തിലാണ് ഇതിന്റെ വിഷയസംവിധാനം.

Original price was: ₹199.00.Current price is: ₹179.00.

Buy Now

AOUTHOR: MOHANAN PK
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.