Author: S SIVADAS
Children's Literature
Compare
VIJAYATHANTHRAKATHAKAL
Original price was: ₹45.00.₹40.00Current price is: ₹40.00.
ആർക്കും ആരുമാകാനും കഴിയും. ഈ ലോകത്ത് സാധ്യമാവാത്തതൊന്നുമില്ല. അതിനു വേണ്ടതൊക്കെ കുട്ടികളിലുറങ്ങുന്നുണ്ട്്. ഉറങ്ങുന്ന ശേഷികളെ ഉണർത്തിയാൽ, വളർത്തിയാൽ കുട്ടികൾ വിജയിക്കുകതന്നെ ചെയ്യും. അതാകുന്നു ആത്യന്തികമായ വിജയമന്ത്രം. കുട്ടികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ പ്രൊഫ. എസ്. ശിവദാസ് ഈ കഥകളിലൂടെ വിജയത്തിന്റെ ആ മഹാരഹസ്യമാണ് പറഞ്ഞുതരുന്നത്.വായിച്ചുവളരാൻ കഥകളും കവിതകളും പഠിക്കാൻ പഠിക്കാം നമുക്കൊരുനാടകം കളിക്കാം മിടുമിടുക്കരാകാൻഒന്നാമതാവാൻ സെൽഫ്
Out of stock