,

Vijayathinde Vazhi

40.00

യഥാര്‍ഥ വിശ്വാസവും ഉത്തമ മൂല്യങ്ങളും മനസ്സിനെ മാറ്റുന്നു. അതോടെ ജീവിതം വിശുദ്ധമാകുന്നു. വ്യക്തി നന്നാകുന്നു. സമൂഹം ഭദ്രത നേടുന്നു. രാഷ്ട്രം ക്ഷേമപൂര്‍ണമാകുന്നു. ലോകം പ്രശാന്തമാകുന്നു. മരണാനന്തരജീവിതം വിജയകരമായിത്തീരുന്നു…  ഈ കൃതിയില്‍ അടുക്കിവെച്ചിരിക്കുന്ന ചരിത്ര സംഭവങ്ങള്‍,വളരുന്ന തലമുറയെ യഥാര്‍ഥ വിശ്വാസവും ഉത്തമ മൂല്യങ്ങളും പഠിപ്പിക്കാന്‍ ഏറെ സഹായകമാകും.

Buy Now
Compare
Shopping Cart
Scroll to Top