Shopping cart

VIKRAMSARABHAI

Category:

ഒമ്പത് വർഷത്തെ ഗവേഷണ പഠനങ്ങളെതുടർന്ന് ഇംഗ്ലീഷിൽ തയ്യാറാക്കി
പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച വികംസാരാഭായിയുടെ ആദ്യത്തെ
സമ്പൂർണ്ണ ജീവചരിത്രത്തിന്റെ ആധികാരികമായ മലയാള പരിഭാഷ.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്ന
തിനു പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം
പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളു
പയോഗിച്ച് സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടു
ത്തയാൾ, ആണവോർജ കമ്മീഷന്റെ ചെയർമാൻ, ആണ
വോർജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും
കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും നടത്താമെന്ന് സ്വപ്നം
കണ്ട് മനുഷ്യൻ, എ.പി.ജെ അബ്ദുൾ കലാമിനെപോലെ
യുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചി
യർത്തിയ കാന്തദർശി. സാരാഭായിയുടെ വിശേഷണ
ങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ
ഈ ജീവിതരേഖയിൽ അമ്യത വHാ ആവേശകരമായ, സങ്കീർണ്ണമായ, ഭാരതത്ത
ഇന്നും പ്രചോദിപ്പിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം
വീശുകയാണ്.

280.00

Buy Now

BOOK: VIKRAMSARABHAI

AUTHOR: AMRITHA SHA

CATEGORY: LIFE

EDITION: 1

PUBLISHING DATE: AUGUST/2019

NUMBER OF PAGES: 302

PRICE: 280

BINDING: NORMAL

LANGUAGE: MALAYALAM

PUBLISHER: RED ROSE PUBLISHING HOUSE

 

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.