Shopping cart

Sale!

Vilakku

വിലക്ക്

മൊയ്തുക്കുട്ടി വിളത്തുര്‍

നെല്‍പ്പാടങ്ങളും തെങ്ങുകളും നിറഞ്ഞ നീരാട് ഗ്രാമപശ്ചാത്തലത്തിലുള്ള ഈ നൊവല്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാരനായ അബുക്കയുടെയും ചെറിയ കുടുംബത്തിന്റെയും കഥയാണ്. ജാതി മത ഭെദമന്യേ മനുഷ്യര്‍ക്കിടയില്‍ വളര്‍ന്നുപന്തലിക്കേണ്ട സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങള്‍ ഈ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നു. മാനവിക മൂല്യങ്ങളുടെ സമൂഹിക നന്മകളും കൂട്ടിയിണക്കി യാഥാര്‍ത്ഥ്യങ്ങളുടെ പറുദീസയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഹൃദ്യമായ രചന

Original price was: ₹100.00.Current price is: ₹95.00.

Buy Now

Author: Moithukutty Vilathur

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.