Sale!
, ,

VILAPOLIMAYUDE NATTUMOZHIKAL

Original price was: ₹180.00.Current price is: ₹162.00.

വിളപൊലിമയുടെ
നാട്ടുമൊഴികള്‍

പോള്‍സണ്‍ താം

പ്രകൃതിയോടിണങ്ങി, പ്രകൃതിയോടൊപ്പം മുന്നോട്ടുപോയി മണ്ണില് കനകം വിളയിച്ചവര് നിരവധി, ഇവര് മണ്ണിനെ വെട്ടിക്കീറാന് മടിക്കുന്നു. കളകളെ പറിച്ചുനീക്കാന് മടിക്കുന്നു. പ്രകൃതിയാണ് ഇവരുടെ വഴികാട്ടി. ഏതൊരു പ്രതിസന്ധിയെയും തരണംചെയ്യാന് പ്രകൃതിയില് വഴികളുണ്ടെന്ന് സ്വന്തം കൃഷി അനുഭവത്തിലൂടെ കണ്ടെത്തിയ കാര്ഷിക അറിവുകള്, കൃഷിയെ സ്നേഹിക്കുന്നവര്ക്കും സാധാരണക്കാരനും ലളിതമായ ഭാഷയില് വിശദീകരിക്കുന്ന പുസ്തകം.

Compare

Author: Paulson Tham
Shipping: Free

Publishers

Shopping Cart
Scroll to Top