Vilpana Vijayippikkuvan Prayogigamargangal

80.00

Category:
Guaranteed Safe Checkout

ഉൽപ്പന്നം എന്തുതന്നെ ആയാലും അത് വിൽക്കാൻ കഴിയുക എന്നുള്ളത് ഒരു നിസ്സാര കാര്യമല്ല. എങ്ങെനെ അന്നാവിശ്യധാരണകൾ തിരുത്തി പ്രൊഫഷണലായി വിൽപ്പനയെ സമീപിക്കണമെന്നും എങ്ങെനെ ആത്മവിശ്വാസവും കാര്യക്ഷമതയും വർദ്ധിപ്പിച്ച നേട്ടം കൊയ്യാമെന്നും ഈ കൃതി വിവരണം നൽകുന്നു. അനേകവര്ഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ഇന്ത്യയിലെ പ്രശസ്തനായ ട്രെയ്‌നറുടെ കൃതി.

Shopping Cart
Vilpana Vijayippikkuvan Prayogigamargangal
80.00
Scroll to Top