Sale!
,

Vimarshanavum Apasarpakathayum

Original price was: ₹170.00.Current price is: ₹153.00.

വിമര്‍ശനവും
അപസര്‍പ്പകതയും

ബാലചന്ദ്രന്‍ വടക്കേടത്ത്

കൃതിയിലെ നിഗൂഢതകള്‍ കൂടി ആരായുന്നുണ്ട് സാഹിത്യ വിമര്‍ശനം. കലാസൃഷ്ടിയുടെ അര്‍ത്ഥമാണ് വിമര്‍ശകന്‍ തേടുന്നതെങ്കിലും അതിനുള്ളിലെ നിഗൂഢത അന്യമായി പ്രയോജനപ്പെടുമോ എന്നതാണ് നോട്ടം. അര്‍ത്ഥയാത്രവഴിയില്‍ നിഗൂഢതയെ അനുഭവമാക്കുന്ന വിശുദ്ധമായകര്‍മ്മം കൂടിയാണ് വിമര്‍ശനം. അത് വായനക്കാരെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ രചനയിലെ നിഗൂഢഭാവങ്ങള്‍, ഭാഷയും ആശയബന്ധങ്ങളും കൊണ്ട് സൂക്ഷിച്ചു വച്ചിരിക്കുന്ന രഹസ്യങ്ങള്‍, തെളിവുകളോടെ പുറത്തിടുക എന്നത് വിമര്‍ശകാന്വേഷണത്തിന്റെ ശൈലിയാകുന്നു. അത് കനം കുറഞ്ഞ അപസര്‍പ്പകതാ ശൈലിയുമാണ്. അത്ര എളുപ്പമല്ല വിമര്‍ശന പരിശോധനകള്‍ എന്നര്‍ത്ഥം.

സാഹിത്യ വിമര്‍ശനത്തിന്റെ മാറ്റും കരുത്തും കുറഞ്ഞു എന്ന പരിദേവനത്തിന് മറുപടിയുമായി ഇതാ ഒരു ഉജ്ജ്വല നിരൂപണ ഗ്രന്ഥം. നവനിരൂപണത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്ന കൃതി. ലാവണ്യ ആത്മകവും സൈദ്ധാന്തികവുമായ അന്വേഷണങ്ങളടങ്ങുന്ന പതിനൊന്ന് പഠനങ്ങള്‍.

Guaranteed Safe Checkout

Author: Balachandran Vadakkedath
Shipping: Free

Publishers

Shopping Cart
Vimarshanavum Apasarpakathayum
Original price was: ₹170.00.Current price is: ₹153.00.
Scroll to Top