Publishers |
---|
Review Criticism
Compare
Vimarshikkappedunna Moudoodi
₹55.00
ഏറെ വിവാദ വിധേയനായ വ്യക്തിത്വമാണ് ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ മുഖ്യശില്‍പികളിലൊരാളായ ഇമാം സയ്യിദ് മൌദൂദി. മത-മതേതര മേഖലകളില്‍നിന്ന് ഒട്ടനവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുനേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖരായ ഏതാനും പണ്ഡിതന്മാര്‍ മൌദൂദിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും അദ്ദേഹത്തിനു നേരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെയും വിശകലനം ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളുടെ സമാഹാരം.