Author: Vinaya
Shipping: Free
Original price was: ₹130.00.₹110.00Current price is: ₹110.00.
വിനയ
ഇടപെടലുകള്‍
തിരുത്തലുകള്‍
വിനയ
സുരക്ഷിത ഇടങ്ങളിലിരുന്നല്ല വിനയ സമരത്തിലേര്‍പ്പെട്ടത്; കല്ലേറുകള്‍ നിരവധി ഏറ്റുവാങ്ങിയിട്ടുണ്ട്. അവഗണനകളും അവഹേളനങ്ങളും ഏറെ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വിതച്ച വിത്തുകളോരോന്നായി മുളച്ചുപൊന്തുന്നതിന്റെ നിര്‍വൃതിയിലാണ് വിനയ. മുപ്പതിലധികം വര്‍ഷങ്ങളായി വിനയ നടത്തിയ ഇടപെടലുകളും അതിന്റെ ഭാഗമായുണ്ടായ ചില തിരുത്തലുകളും തുറന്നുകാട്ടുന്ന പുസ്തകം.