Author: Fazalu Rahman
Shipping: Free
Original price was: ₹150.00.₹130.00Current price is: ₹130.00.
വിനീതവിസ്മയം
ഫസലു റഹ്മാന്‍
വിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന ‘അനുജനി’ലൂടെ വികസിച്ച്, എങ്ങനെ ഒരു അണയാപ്രചോദനവും ആത്മസുഹൃത്തുമായി എന്നതാണ് പ്രതിപാദ്യവിഷയം. ഒരു കലാകാരന്‍ എങ്ങനെ അവന്റെ കലയിലൂടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നു എന്നതിനും ക്രിയാത്മകമായ ഉണര്‍വ്വും ഉത്തേജനവും എങ്ങനെ സൂക്ഷ്മമായി നല്‍കുന്നു എന്നതിനും ഒരു ദൃഷ്ടാന്തമായി ഈ പുസ്തകത്തെ കാണാം. – മുരളി ഗോപി