വിപ്ലവത്തില്‍
വിപ്ലവം
റെജി ദെബ്രേ
വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി
സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ ഫ്രഞ്ച് ചിന്തകൻ റെജി ദെബ്രെ ചിട്ടപ്പെടുത്തിയ രാഷ്ട്രീയ രേഖയാണ് ഈ പുസ്തകം ഇടതുപക്ഷ വീക്ഷണങ്ങള്‍ക്കും മാവോയിസം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് തീവ്രവാദങ്ങള്‍ക്കും സ്വാധീനമുണ്ടായിരുന്ന, ഇപ്പോഴുമുള്ള കേരളത്തില്‍ ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അമ്പത് വര്‍ഷമായിട്ടും മലയാളത്തില്‍ ഇത് ഇറങ്ങിയില്ലെന്നതു വിചിത്രമായി തോന്നാം. ഇപ്പോഴെങ്കിലും ഗ്രീന്‍ബുക്സ് ഇതു പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് നന്നായി. – കെ.വേണു
Original price was: ₹160.00.₹144.00Current price is: ₹144.00.