,

Viralatayalangal Illathavarute Nagaram

65.00

യു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്‍മാരും, അഗമ്യഗമനങ്ങളും നിറഞ്ഞ ജീവിതം സദാചാരനിഷ്ഠകളെ ഉല്ലംഘിക്കുന്നു.

Out of stock

Categories: ,
Guaranteed Safe Checkout
Shopping Cart
Scroll to Top