Sale!
, , , ,

VIRAT KOHLI : ITHIHASAM THUDARUNNU

Original price was: ₹140.00.Current price is: ₹126.00.

വിരാട്
കോലി
ഇതിഹാസം തുടരുന്നു

വി. പ്രവീണ

ലോകക്രിക്കറ്റില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് വിരാട് കോലി.
സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇന്ത്യക്കാരനും കോലി തന്നെ. ഉയരങ്ങളിലേക്കുള്ള പടവുകള്‍ അയാള്‍ പിന്നിട്ടതിനു പിന്നില്‍ ഉദ്വേഗജനകമായ ഒരു കഥയുണ്ട്. കഥാകൃത്തുകൂടിയായ വി. പ്രവീണ കോലി പിന്നിട്ട വഴികളിലൂടെ നടത്തുന്ന സഞ്ചാരമാണ് ഈ പുസ്തകം.

Compare

Auhor: V Praveena
Shipping: Free

Publishers

Shopping Cart
Scroll to Top