Shopping cart

Sale!

VIRIYUNNA MUKULANGAL

വിരിയുന്ന
മുകുങ്ങള്‍

കൗമാര വിദ്യാഭ്യാസ പരിശീലന സഹായി

ഏലിയാമ്മ വിജയന്‍

യുവതലമുറയുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെയും ചിന്തകളെയും യുക്തിപൂർവ്വം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്തപഠന-പരിശീലന സഹായിയാണ് ഈ പുസ്തകം. കുടുംബസാഹചര്യങ്ങളിലും വിദ്യാലയാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാവുന്ന ഒട്ടേറെ മാറ്റങ്ങളും വെല്ലുവിളികളും യുവതലമുറ നേരിടേണ്ടതുണ്ട്. ദൈനംദിനജീവിതത്തിൽ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളും സാഹചര്യങ്ങളും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനും തങ്ങളുടെ ഭാവിജീവിതം തെരഞ്ഞെടുക്കാനായി യുവതലമുറയെയും ഒപ്പം മുതിർന്നവരെയും സഹായിക്കുക എന്നതുമാണ് ഈ പരിശീലനസഹായിയുടെ ലക്ഷ്യം. സ്വത്വബോധരൂപീകരണം, സൗഹൃദങ്ങൾ, ആശയവിനിമയം,നേതൃത്വം, സ്ത്രീപുരുഷപദവി, സങ്കല്പങ്ങൾ-മാതൃകകൾ, കാഴ്ചപ്പാട്, ലിംഗപരമായ തൊഴിൽവിഭജനം, ഞാനും എന്റെ ശരീരവും,ലൈംഗികാരോഗ്യം, സാമൂഹികജീവിതം, സമീകൃതാഹാരം, സ്നേഹബന്ധങ്ങൾ, വിവാഹം, കുഞ്ഞുങ്ങൾ, നിയമാവകാശങ്ങൾ, സമൂഹത്തെ അറിയുക, പരിസ്ഥിതിപഠനം, മാധ്യമങ്ങളും ലിംഗപദവിയും-എല്ലാം സമഗ്രമായി വിലയിരുത്തപ്പെടുന്ന ഗ്രന്ഥം; പരിശീലകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളോടെ.

Original price was: ₹275.00.Current price is: ₹248.00.

Buy Now

AUTHOR: ALEYAMMA VIJAYAN
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.