Sale!
, ,

VISHAPPANU SATHYAM

Original price was: ₹200.00.Current price is: ₹180.00.

വിശ
പ്പാണ്
സത്യം

മുഖ്താര്‍ ഉദരംപൊയില്‍

വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാല്‍ ഇടിമുഴക്കം പോലെ നമ്മ ചിലതെല്ലാം ഓര്‍മിപ്പിക്കുകയാണ് മുഖ്താര്‍ ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ
ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങള്‍, ഈ പുസ്തകത്തില്‍ സുലഭമായുണ്ട്. പ്രാദേശിക സംസ്‌കാരം, സംസ്‌കൃതി, മത ജീവിതചിഹ്നങ്ങള്‍, ഗള്‍ഫ് പ്രവാസം, മതേതര ജീവിതഭൂമികയില്‍ മനുഷ്യര്‍ ഒത്തുചേരുന്നതിന്റെ സ്‌നേഹ സ്മരണകള്‍ തുടങ്ങിയവയുടെയെല്ലാം ഒരു ആര്‍ക്കൈവ്‌സ് കൂടിയാണ് ഈ പുസ്തകം. –  ശിഹാബുദ്ദീന്‍ പൊയ്ത്ത്തുംകടവ്

Guaranteed Safe Checkout

AUTHORMUKTHAR UDARAMPOYIL
SHIPPING: FREE

Publishers

,

Shopping Cart
VISHAPPANU SATHYAM
Original price was: ₹200.00.Current price is: ₹180.00.
Scroll to Top