Editor: Dr. T Zainul Abid
Shipping: Free
Articles, Dr. T Zainul Abid, Indian Union Muslim League, IUML, Sayyid Hyderali Shihab Thangal
Compare
Vishudhamee Yathra
Original price was: ₹200.00.₹180.00Current price is: ₹180.00.
വിശുദ്ധമീ
യാത്ര
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (1947 – 2022)
എഡിറ്റര്‍: ടി സൈനുല്‍ ആബിദ്
സൗമ്യതയാണ് പാണക്കാട്ടെ സയ്യിദുമാരുടെ ഭാവം. മതേതരത്വത്തിന്റെ അസാധാരണ സൗന്ദര്യം അവര്‍ നെയ്‌തെടുത്തത് ഭാവി തലമുറ അത്ഭുതത്തോടെ കാണും. രാഷ്ട്രീയപ്രവര്‍ത്തനവും ആത്മീയപ്രവര്‍ത്തനവും അവര്‍ പരസ്പരം സംയോജിപ്പിച്ചു. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും രണ്ടല്ല എന്ന് ഒരു സമുദായത്തെ പഠിപ്പിച്ചു. ‘വിശുദ്ധമീ യാത്ര’
ഹൈദരലി തങ്ങളുടെ രാഷ്ട്രീയ – ആത്മീയ – ജീവിതം വിശദീകരിക്കുന്ന ഒരു പുസ്തകം എന്ന നിലയില്‍ മാത്രമല്ല പ്രസക്തമാവുന്നത്. ഒരു കാലഘട്ടത്തിന്റെ ചിന്താധാരകളുടെ ചരിത്രം കൂടിയാണിത്. – പി സുരേന്ദ്രന്‍