Shopping cart

Sale!

Vishudhiyilekkulla Chirakadikal

വിശുദ്ധിയിലേക്കുള്ള
ചിറകടികള്‍

ശമീര്‍ബാബു കൊടുവള്ളി

ജീവിതത്തില്‍ ധ്യാനവിശുദ്ധിയോടെ അനുശീലിക്കേണ്ട ആധ്യാത്മിക തത്ത്വങ്ങളാണ് കൃതിയില്‍. അവ ഉള്ളകത്തെ ത്രസിപ്പിക്കുമെന്നാണ് കരുതുന്നത്. തസ്വവുഫിന്റെയും ഫിലോസഫിയുടെയും ചേരുവകള്‍ കൃതിക്ക് മറ്റൊരു വര്‍ണം നല്‍കുന്നു. ‘സദ് വിചാരങ്ങളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം ഒരു തീര്‍ഥയാത്ര കഴിഞ്ഞ് വന്നതുപോലെയുണ്ടാവും ഇത് വായിച്ചാല്‍ നന്മ ഹൃദയത്തിലൂടെ സഞ്ചരിക്കുന്ന അനുഭവം- അവതാരികയില്‍ ടി. മുഹമ്മദ് വേളം

Original price was: ₹170.00.Current price is: ₹153.00.

Buy Now

Author: Shameerbabu Koduvally
Shipping: Free

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.