AUTHOR: APPUKKUTTAN CHINGAMPARAMBIL
Autobiography, Biography
VISUDHA ALPHONSA
Original price was: ₹50.00.₹45.00Current price is: ₹45.00.
വിശുദ്ധപദവി നേടുന്ന ആദ്യ ഭാരതീയ വനിത അൽഫോൻസാമ്മയുടെ ജീവചരിത്രം. സഹനത്തിന്റെ അമ്മ എന്ന് ലോകം വിളിച്ച ആ പുണ്യവതിയുടെ ത്യാഗനിഷ്ഠമായ ജീവിതപാതയിലൂടെ ഒരു യാത്ര. ”നിങ്ങൾ സന്ന്യാസത്തിന്റെ ഓരോ പടി കയറുമ്പോഴും പുണ്യത്തിൽ മുന്നേറണം. ആരുമറിയാതെ സഹിക്കണം. ആരുമറിയാതെ ത്യാഗം ചെയ്യണം”. വിശുദ്ധ അൽഫോൻസയുടെ മഹച്ചരിതത്തിലേക്ക്.