Sale!
,

Visudhapremavum Oru Punarjanmavum

Original price was: ₹250.00.Current price is: ₹225.00.

വിശുദ്ധപമവും
ഒരു പുനര്‍ജന്മവും

പി.എ.ഹംസകോയ

പ്രവാസത്തിന്റെ പൊള്ളുന്ന ജീവിതാനു ഭവങ്ങള്‍ ഈ കൃതിയിലുണ്ട്. പ്രണയ ത്തിന്റെ സങ്കീര്‍ണ്ണമായ ജീവല്‍ പ്രശ്‌ന ങ്ങളെ അതിജീവിക്കുന്ന കഥാപാത്രങ്ങ ളാണ് ഈ കൃതിയുടെ കാതല്‍. കോയമോ നും ഷൈലയും സഫുറയും വ്യത്യസ്ത മായ ഓരോ യാത്രാവഴികളിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും പ്രണയത്തി ന്റെ, കാരുണ്യത്തിന്റെ വഴിയില്‍ അവര്‍ ഒന്നാകുന്നു. സഹനത്തിന്റെ കനല്‍പാതക ളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി അതിഭാവുകത്വമില്ലാതെ ജീവിതാനുഭവത്തിന്റെ കഥ പറയുകയാണ് വിശുദ്ധ പ്രേമവും ഒരു പുനര്‍ജന്മവും എന്ന നോവല്‍. ലാളിത്യമുള്ള ഭാഷയില്‍ ആവിഷ്‌കരിക്കുന്ന ഈ കൃതി നല്ലൊരു വായനാനുഭവമാണ്.

Categories: ,
Guaranteed Safe Checkout

Shipping: Free

Publishers

Shopping Cart
Visudhapremavum Oru Punarjanmavum
Original price was: ₹250.00.Current price is: ₹225.00.
Scroll to Top