Sale!
,

Viswasathinte Kanikal

Original price was: ₹140.00.Current price is: ₹126.00.

വിശ്വാസത്തിൻറെ
കനികൾ

ബദീഉസ്സമാൻ സഈദ് നൂർസി

മനുഷ്യത്വത്തിന്റെ സത്തയുടെ സേവകരിൽ ഒന്നുമാത്രമായ ഭാവനയെ തൃപ്തിപ്പെടുത്താൻ പോലും ഇഹലോകത്തിലെ മുഴുവൻ സുഖങ്ങൾക്കും സാധ്യമല്ല. അപ്പോൾ, മനുഷ്യസത്തയുടെ സമ്പൂർണ്ണ യാഥാർത്ഥ്യം നിശ്ചയമായും അനശ്വരതയുമായി മൗലികമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാൻ കഴിയും. അതിനാൽ, പരലോകത്തുള്ള വിശ്വാസം അതിരില്ലാത്ത ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ശക്തമായ ബന്ധം പുലർത്തുന്ന മനുഷ്യനെ സംബന്ധിച്ചെടുത്തോളം പര്യാപ്തമായ ഒരു മഹാ നിധി തന്നെയാണ്. അവനാകട്ടെ, ഭാഗമായ ഇച്ഛാസ്വാതന്ത്യത്തിന് ഒരംശം മാത്രമേ കൈമുതലാക്കിയിട്ടുള്ളൂ. അവൻ അന്വേഷിക്കുന്ന സൗഭാഗ്യത്തിന്റെയും സുഖത്തിന്റെയും ആധാരമാണ് ഈ വിശ്വാസം. പരിധികളില്ലാത്ത ദുനിയാവിലെ പ്രയാസങ്ങൾക്ക് മുമ്പിൽ, മനുഷ്യനുള്ള സഹായത്തിന്റെയും സമാശ്വാസത്തിന്റെയും കേന്ദ്രവും അടിസ്ഥാനവുമാണത്. മനുഷ്യൻ തന്നെ മുഴുവൻ ഐഹിക ജീവിതം തന്നെ, ഈ ഫലങ്ങളും ഗുണങ്ങളും നേടിയെടുക്കാൻ വേണ്ടി ബലികഴിച്ചാലും അതൊന്നും വിശ്വാസത്തിന് പകരമാവില്ല.

Categories: ,
Compare

Author: Badu Uz Zaman Said Nursi

Publishers

Shopping Cart
Scroll to Top