Sale!
, ,

Viswastha Naikkalude Veerakathakal

Original price was: ₹230.00.Current price is: ₹196.00.

വിശ്വസ്ത നായ്ക്കളുടെ
വീരകഥകള്‍

സിപ്പി പള്ളിപ്പുറം
ചിത്രീകരണം: ദേവപ്രകാശ്

വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍

നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും.

 

 

Buy Now

Author: Sippi Pallippuram

Shipping: Free

Publishers

Shopping Cart
Scroll to Top