Sale!
,

Vithumpunna Panapathram

Original price was: ₹290.00.Current price is: ₹250.00.

വിതുമ്പുന്ന പാനപാത്രം

വി. രാജകൃഷ്ണന്‍

ലോകസിനിമയിലെ ചില വിഖ്യാതക്ലാസ്സിക്കുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള ശ്രമമാണീ ഗ്രന്ഥം. ചലച്ചിത്രഭാഷയുമായി അടുത്ത് പരിചയമുള്ള ഒരു സിനാമാവിമര്‍ശകന്റെ വേറിട്ട വീക്ഷണം. ഒരു കേന്ദ്രപ്രമേയത്തിനുചുറ്റും ഇന്ത്യന്‍ സിനിമയിലെ ചില രചനകളെ കോര്‍ത്തിണക്കി വ്യാഖ്യാനിക്കുന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് അസ്വസ്ഥജനകമായ ദശകങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രം കടന്നുപോയ സന്ദേഹങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമുള്ള ചലച്ചിത്രപഠനമാണിത്. ഗുരുദത്തിനെക്കുറിച്ചും മീനാകുമാരിയെക്കുറിച്ചും അവതാര്‍ കൗളിനെക്കുറിച്ചുമുള്ള പഠനങ്ങളിലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ ദുരന്തഭാവം പൂണ്ട ഒരു തലമുറയുടെ ചരിത്രം. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കൃതി.

 

Categories: ,
Compare

Author: V Rajakrishnan

Shipping: Free

Publishers

Shopping Cart
Scroll to Top