വിട്ടുപോവാനാവാത്ത
ചുംബനങ്ങള്‍
സുനില്‍ മാടമ്പി
ജീവിതത്തെയും അനുഭവങ്ങളെയും സര്‍ഗാത്മകമായി ആവിഷ്‌കരിക്കുകയാണ് സുനില്‍ മാടമ്പി. വിട്ടുപോകാനാവാത്ത ചുംബനങ്ങള്‍ എന്ന കവിത സമാഹാരത്തിലെ എല്ലാ കവിതകളും വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ന്നവയാണ്. – കെ വി അബ്ദുല്‍ ഖാദര്‍.
കണ്ടു തീരാത്ത സ്വപ്നങ്ങള്‍, മാഞ്ഞു പോകാത്ത ചുംബനങ്ങള്‍, പ്രണയത്തിന്റെ ഉപ്പും മധുരവും ചാലിച്ചെടുത്ത് വിവിധഭാവങ്ങളില്‍ അനര്‍ഗളമാക്കിയിരിക്കുന്നു. സദാചാര വില്ലനും ഉഷ്ണമാനി യിലൂടെ ജീവിതം തള്ളിനീക്കുമ്പോഴുണ്ടാകുന്ന നൈരാശ്യവും മിന്നിമറയുമ്പോള്‍, കളിപ്പന്തായി മാറി തരളിതമാക്കാനും കവിക്ക് കഴിഞ്ഞിട്ടുണ്ട്. – സീനാ ഭാസ്‌കര്‍
Original price was: ₹150.00.₹135.00Current price is: ₹135.00.