Sale!

Vivara Sankethika Rangatte Amara Sanithyam

Original price was: ₹370.00.Current price is: ₹333.00.

വി.കെ അബ്ദു
വിവരസാങ്കേതിക രംഗത്തെ അമരസാന്നിധ്യം

എഡിറ്റര്‍ വി.കെ ജലീര്‍

ഇസ്ലാമിക പണ്ഡിതന്‍, പ്രബോധകന്‍, ഐ.ടി വിദഗ്ധന്‍, മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വൈവിധ്യപൂര്‍ണമായ മേഖലകളില്‍ ജീവിതാന്ത്യം വരെ അവിശ്രമം നിസ്വാര്‍ഥ സേവനം ചെയ്ത അതുല്യ പ്രതിഭയായിരുന്നു വി.കെ അബ്ദു സാഹിബ്, താന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നതിന് നൂറായിരം അടയാളങ്ങള്‍ ബാക്കിവെച്ച് കടന്നുപോയ ഒരു മഹദ്സാന്നിധ്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

Category:
Guaranteed Safe Checkout

Author: V.K Jaleel
Shipping: Free

Publishers

Shopping Cart
Vivara Sankethika Rangatte Amara Sanithyam
Original price was: ₹370.00.Current price is: ₹333.00.
Scroll to Top