Author: JANE AUSTEN
Children's Literature, JANE AUSTEN
Compare
VIVEKAVUM VIKARAVUM (JANE AUSTEN)
Original price was: ₹75.00.₹70.00Current price is: ₹70.00.
മരിയന് വികാരങ്ങളെ തുറന്നു കാട്ടുമ്പോള് എലിനോര് അവയെ തന്റെ നിയന്ത്രണത്തില് ഒതുക്കി നിര്ത്താറാണ് പതിവ്. അവരുടെ ഇളയ സഹോദരി മാര്ഗരറ്റ് മരിയന്റെയും എലിനോറിന്റെയും ജീവിതം വളരെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ആരുടെ ജീവിതരീതികളായിരിക്കും അവളെ കൂടുതല് ആകര്ഷിക്കുന്നത്? എലിനോറിന്റെ വിവേകം തന്റെ സഹോദരിമാരെ സംരക്ഷിക്കുമോ? മരിയന്റെ വികാരങ്ങള് ദുരന്തത്തിലായിരിക്കുമോ അവസാനിക്കുന്നത്? മാര്ഗരറ്റിന്റെ ഭാഗം കേട്ടുകഴിയുമ്പോള് നിങ്ങള് എന്ത് ഗുണപാഠമായിരിക്കും പഠിക്കുക?